Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ സ്റ്റേഡിയം കാവല്‍ക്കാരന്‍ മരിച്ച നിലയില്‍


കാസര്‍കോട്  (www.evisionnews.in)  : വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കാവല്‍ക്കാരനെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്, തെങ്കാശി സ്വദേശി സുന്ദര്‍രാജ്(55) ആണ് മരിച്ചത്. ആറുവര്‍ഷമായി കാവല്‍ക്കാരനായി ജോലി നോക്കുന്ന ഇയാളെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.

keywords: Stadium-security-death-vidhyanagar

Post a Comment

0 Comments

Top Post Ad

Below Post Ad