Type Here to Get Search Results !

Bottom Ad

ബി എച്ച് അനുസ്മരണവും ഹജാജിമാര്‍ക്ക് യാത്രയപ്പും നടത്തി


ബദിയടുക്ക :(www.evisionnews.in) മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ബി എച്ച് അബ്ദുല്ല കുഞ്ഞി അനുസ്മരണവും ഹജാജിമാര്‍ക്ക് യാത്രയപ്പും നടത്തി. എല്ലാ മേഘലയിലും ശോഭിച്ച വ്യക്തിത്ത്വമാണ് ബി എച്ച് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി ടി അഹമ്മദാലി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. സി ടി അഹമ്മദാലി ഉദ്ഘാടനം ചെയ്തു. എ.എസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മാഹിന്‍ കേളോട്ട്, ജുനൈദ് അംജദി, മുഹമ്മദാലി ഇര്‍ഫാനി, ഇബ്രാഹീം ഫൈസി,മൂസ മൌലവി, ബദ്രുദ്ധീന്‍ താസിം, ചാലക്കര അബ്ദുല്ല, അന്‍വര്‍ ഓസോണ്‍, ബഷീര്‍ ഫ്രഡ്‌സ്, അലി പെര്‍ള,സൂപ്പി കുഞ്ചാര്‍,റസ്സാക്ക് പളളത്തട്ക്ക, യൂസഫ് സീത്താംഗോളി, മൊയ്തു മാര്‍ജിന്‍ഫ്രി, ഹൈദര്‍ കുടുപ്പംകുഴി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, മൊയ്തു പള്ളത്തട്ക്ക,രിഫായി ചര്‍ളട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : badiadka-muslim-league-hajj-farewell

Post a Comment

0 Comments

Top Post Ad

Below Post Ad