Type Here to Get Search Results !

Bottom Ad

പെരിയ നവോദയക്ക് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്


പെരിയ  (www.evisionnews.in)   : ദേശീയപാതയില്‍ പെരിയ നവോദയ സ്‌കൂളിന് സമീപം സ്‌കൂട്ടറില്‍ കാറിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. നവോദയ സ്‌കൂളിന് സമീപത്തെ 55 കാരനും ഭാര്യയുമാണ് അപകടത്തില്‍പെട്ടത്. ഇരുവരെയും ആദ്യം കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലേക്കും മാറ്റി.

keywords: Periya-navodaya-nagar-accedent

Post a Comment

0 Comments

Top Post Ad

Below Post Ad