കാസര്‍കോട്: (www.evisionnews.in)കഴിഞ്ഞ ദിവസം വിട പറഞ്ഞ മുസ്ലീം ലീഗ് നേതാവും, കെല്‍പാം ചെയര്‍മാനുമായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ ഉദുമ സി.എച്ച്. സെന്റര്‍, കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ കാപ്പില്‍ കെ.ബി.എം. ഷെരീഫ് അനുശോചിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നടത്തിയ സേവനങ്ങള്‍ മഹത്തരമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
keywrds : golden-abdulrahman-religion-distributuion-leader-kappil-kbm-shereef
Post a Comment
0 Comments